When it comes to students, that word of appreciation will help them to scale greater heights in life through which a productive and creative generation can be molded.
Soukhyam – a Super Specialty Medical Camp is one of its kind events conducted with private – public participation every year in Ernakulam.
“ Arike” is an attempt to be close to the people at the grassroots level in the constituency and also the larger section of people across the state.
This project is a step ahead in changing the stereotype thinking and has created more awareness of hygiene and health among the school girls.
എറണാകുളം എന്നും എനിക്ക് നൽകിയിട്ടുള്ള പിന്തുണ വാക്കുകൾക്കതീതമാണ്. ഈ തിരഞ്ഞെടുപ്പിലും പ്രതീക്ഷകൾക്കപ്പുറം സ്നേഹവും പിന്തുണയും നൽകിക്കൊണ്ടാണ് എന്റെ പിതാവ് ജോർജ് ഈഡന് നല്കിയതിനേക്കാൾ ഭൂരിപക്ഷത്തിൽ എന്നെ വിജയിപ്പിച്ചിരിക്കുന്നത്. ഈ സ്നേഹം എറണാകുളത്തിന് വേണ്ടി പ്രവർത്തിക്കാനുള്ള ഊർജമാണ്. ഈ തിരഞ്ഞെടുപ്പിന്റെ സന്ദേശം ഉൾക്കൊണ്ടു ഫാസിസത്തിനെതിരെ ഇന്ത്യയുടെ ആത്മാവിനെ തിരിച്ചുപിടിക്കുന്നതിനുള്ള പോരാട്ടത്തിലും നിങ്ങളുടെ ശബ്ദമായി ഞാൻ മുൻ നിരയിലുണ്ടാകും .ഈ തിരഞ്ഞെടുപ്പിൽ അഹോരാത്രം ബുദ്ധിമുട്ടിയ എല്ലാ യുഡിഎഫ് പ്രവർത്തകർക്കും നല്ലവരായ വോട്ടർമാർക്കും എന്റെ ഹൃദയാഭിവാദ്യങ്ങൾ.